കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേ: നല്ല കാര്യം ! പക്ഷേ…. വെറുതെ കൊതിപ്പിക്കരുത്: ദിവ്യദിവാകരൻ
ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ കയറ്റിയാല്‍ പമ്പയിൽ ചാടി മരിക്കുമെന്നാ ശിവസേനക്കാരുടെ പ്രഖ്യാപനം. നല്ല കാര്യം ! പക്ഷേ.... വെറുതെ കൊതിപ്പിക്കരുത്. ചെയ്യും എന്ന് പറഞ്ഞാല്‍ ചെയ്യണം…