Sat. Nov 21st, 2026

Tag: Devaswom Commissioner

ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാരെ വേണെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കത്ത്; വിവാദമായതോടെ പിന്‍വലിച്ചു

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗതം നിയന്ത്രിക്കാന്‍ ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ട് കൊച്ചി ദേവസ്വം ബോര്‍ഡ് അസി.കമ്മിഷണറുടെ കത്ത്. വിവാദമായതോടെ കത്ത് പിന്‍വലിക്കുകയും ചെയ്തു. പോലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ്…