Sat. Nov 21st, 2026

Tag: deputy tahasildar

ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഡെപ്യൂട്ടി തഹസിൽദാറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവിൽ അബ്‌ദുൾ സലാം(46)ആണ് മരിച്ചത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.…