തിരുവെെരാണിക്കുളം ക്ഷേത്രത്തിൽ നടി അമല പോളിന് ദർശനം നിഷേധിച്ചു; റോഡിൽ നിന്ന് ക്ഷേത്ര ദർശനം നടത്തി നടി
കൊച്ചി: തിരുവെെരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടി അമല പോളിന് ദർശനം നിഷേധിച്ചതിനെ തുടർന്ന് വിവാദം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ അമലയെ അധികൃതർ തടയുകയായിരുന്നു. തുടർന്ന് റോഡിൽ…