കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ല; കൊന്ന് കെട്ടിതൂക്കിയതെന്ന് സംശയം
കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണം കൊലപാതകമാണെന്ന സംശയമുയരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസെങ്കിലും കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.എന്നാല്‍ മരണത്തില്‍…