പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തി വാട്ട്സ്‌അപ്പ് വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി മുരുകനെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.…