പാറശ്ശാലയിലെ സിഎസ്‌ഐ ലോ കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകര്‍ന്നു വീണു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: പാറശ്ശാലയിലെ സിഎസ്‌ഐ ലോ കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ മുറിയുടെ സീലിംഗ് തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ്…