പാക് യുവതിയെ വിവാഹം കഴിച്ച ജവാനെ സിആർപിഎഫ് പിരിച്ചുവിട്ടു
ന്യൂഡൽഹി: പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് മറച്ചുവെച്ച ജവാനെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.…