റാപ്പര്‍ വേടന്റെ സംഗീത പരിപാടി കാണാനെത്തിയത് വന്‍ ജനക്കൂട്ടം: തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്
പാലക്കാട്: റാപ്പറും ഗാനരചയിതാവുമായ വേടന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. ചെറിയ കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ സജ്ജീകരണം…