കേന്ദ്ര സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനെതിരെ ഹൈദരാബാദ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേന്ദ്ര സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മാവോയിസ്റ്റ് മൊയ്തീന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നാണ്…