കൊളംബോയിൽ മോദിക്ക് ഉജ്ജ്വല വരവേൽപ്പ്; ഒരു വിദേശ നേതാവിന് സ്വാതന്ത്ര്യ ചത്വരത്തിൽ ഔദ്യോഗിക സ്വീകരണം നൽകുന്നത് ഇതാദ്യം
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയുടെ ഹൃദയഭാഗത്തുള്ള ചരിത്രപ്രധാനമായ സ്വാതന്ത്ര്യ ചത്വരത്തിൽ ഗംഭീരമായ സ്വീകരണം നൽകി. ഒരു വിദേശ നേതാവിന് ആദ്യമായാണ് ഇത്തരമൊരു ബഹുമതി…