‘മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിപ്‌കെക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അദ്ദേഹം അത് നിരസിച്ചു’: ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: മുത്തശ്ശിയുടെ മരണ വിവരം സി ജെ പി സ്ഥാപക നേതാവ് അഭിജിത് ദിപ്‌കെയെ അറിയിച്ചിരുന്നതായി ഡല്‍ഹി പോലീസ്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് പോകാന്‍ ആവശ്യമായ സഹായം വാഗ്ദാനം…