വിജിലന്സ് റെയ്ഡ്: വൈക്കം സി ഐ ഷമീര്ഖാന്റെ വന് കൈക്കൂലി ഇടപാടുകള് പിടികൂടി
കോട്ടയം: കോട്ടയം വൈക്കം സി ഐ ഷമീര്ഖാന് വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓഫീസില് വിജിലന്സ് നടത്തിയ മിന്നല് പരിശോധനയില് അസം സ്വദേശിയില് നിന്നു രണ്ടരലക്ഷത്തിനടുത്ത്…