തെരുവിലെ കച്ചവടത്തിന് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്നതു ബാലവേലയല്ല; കസ്റ്റഡിയിലെടുത്ത കുട്ടികളെ മോചിപ്പിക്കാന്‍ ഹൈക്കോടതി
കൊച്ചി: പേനയോ അതുപോലുള്ള ചെറിയ വസ്തുക്കളോ വില്ക്കാന് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്നത് ബാലവേലയായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇതിന്റെ പേരില്‍ കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍പെടുത്തി ഷെല്‍റ്റര്‍ ഹോമില്‍ ആക്കുന്നത്…