ശാസ്ത്രസാഹിത്യകാരൻ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ശാസ്ത്രസാഹിത്യത്തിന് അനന്യമായ സംഭാവനകള്‍ നല്‍കിയ രസതന്ത്ര ശാസ്ത്രകാരനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. നെടുമങ്ങാടിന്…