ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്കു നിയമോപദേശം
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനായി നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം. ഗവര്‍ണ്ണറെ ബാധിക്കുന്ന വിഷയത്തില്‍ സ്വയം തീരുമാനം എടുക്കരുത് എന്ന് രാജ്ഭവന്‍…