മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കർദിനാളിനെ വത്തിക്കാൻ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു
വത്തിക്കാന്‍: ഇറ്റാലിയൻ പുരോഹിതനും മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിനെ ശിക്ഷിച്ച് വത്തിക്കാൻ ക്രിമിനൽ കോടതി. സാമ്പത്തിക ക്രമക്കേടിലാണ് നടപടി. വത്തിക്കാൻ കോടതിയുടെ നടപടി നേരിടുന്ന…