Sat. Nov 21st, 2026

Tag: C S Radhadevi

ഗായികയും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സി.എസ്. രാധാദേവി അന്തരിച്ചു

തിരുവനന്തപുരം: പിന്നണി ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി.എസ്. രാധാദേവി (94) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം. പുത്തന്‍കോട്ട ശ്മശാനത്തില്‍ രാത്രി 8:30-ന് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. സിനിമാ- നാടക…