നടപടിക്രമങ്ങളിലൂടെ അല്ലാതെ കെട്ടിടം പൊളിക്കരുത്; കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പോലും വീട് പൊളിക്കുന്നത് എങ്ങനെ?; ‘ബുൾഡോസർ രാജി’ൽ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഒരു വ്യക്തി കുറ്റവാളിയാണെന്ന് കരുതി അവരുടെ വീടുകള്‍ പൊളിച്ചു നീക്കരുതെന്ന് സുപ്രീംകോടതി. ബുള്‍ഡോസര്‍ നടപടിക്കെതിരെ വന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം. ജസ്റ്റിസ് ബി ആര്…