മദ്യ ബ്രാന്‍ഡിന് പേരിടല്‍ മത്സരം: നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിച്ച മത്സരത്തിന്റെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാര്‍…