കോട്ടയം മെഡിക്കൽ കോളജ് അപകടം: മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം നൽകി. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്…