സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു
അടിമാലിയിൽ ബൈക്കില്‍ സാഹസിക റൈഡിങ്ങ് നടത്തുന്നതിനിടെ തെറിച്ച് വീണ യുവതിയായ വിനോദ സഞ്ചാരി മരിച്ചു. തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്പില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്‍(…