ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം: ഹൈക്കോടതി
കൊച്ചി: റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. നിയമ വിരുദ്ധതയുണ്ടെങ്കില്‍…