ആൽമരം ആൽമരം വീടിനുമുകളിലേക്ക് കടപുഴകിവീണ് അപകടം; നാലുപേര്‍ക്ക് പരുക്ക്
കോഴിക്കോട്: രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആല്‍മരം വീണു അപകടം. നാലുപേര്‍ക്ക് പരുക്ക്.രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുത്തിമ്മല്‍ വേലായുധന്റെ…