10 ലക്ഷത്തില്‍ താഴെ വിലയുള്ള മികച്ച മൂന്ന് എസ്യുവികള് വിപണിയിലേക്ക്
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, രാജ്യത്തെ വിവിധ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള എസ്യുവികളുടെ വിശാലമായ ശ്രേണിക്ക് ഇന്ത്യൻ വാഹനവിപണി സാക്ഷ്യം വഹിച്ചു. ഒന്നിലധികം പുതിയ എസ്യുവികൾ ഇന്തയൻ വിപണിയിൽ…