ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയെയും ബാലമുരുകനെയും എസ് ഐ ടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെയും സഹായികളായ ബാലമുരുകനെയും ശ്രീകൃഷ്ണനെയും പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ചോദ്യം ചെയ്തശേഷം വിട്ടയച്ചു.…