തന്റെ മകൾ ആരാധ്യ മികച്ച വ്യക്തിയാണ് എന്നും എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കാണ് എന്നും അഭിഷേക് ബച്ചന്‍
തന്റെ മകള്‍ ആരാധ്യ ബച്ചനെ വളര്‍ത്തുന്നതില്‍ ഐശ്വര്യ റായ് വഹിച്ച പങ്കിനെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ അഭിഷേക് ബച്ചന്‍. ആരാധ്യയെ വളര്‍ത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കുള്ളതാണെന്നും…