‘അനന്തൻ കാട്’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘അനന്തൻ കാട്’. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ റോളിൽ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.…