Fri. Nov 20th, 2026

Tag: Amos Alexander

ജാഫർ ഇടുക്കി നായകൻ ആകുന്ന ‘ആമോസ് അലക്സാണ്ടർ’ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

ജാഫർ ഇടുക്കിയെ ടൈറ്റിൽ കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആമോസ് അലക്സാണ്ടർ’. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലർ റിലീസായിരിക്കുകയാണ്. അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും…