ഞങ്ങൾ അപകടത്തിലാണ്, വ്യക്തിത്വം സംരക്ഷിക്കണം; AI-ക്കെതിരെ കോടതിയെ സമീപിച്ച് താര ദമ്പതികൾ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) അതിവേഗ വളർച്ച സെലിബ്രിറ്റികളുടെ വ്യക്തിത്വത്തിനും സൽപ്പേരിനും വലിയ ഭീഷണിയുയർത്തുന്ന കാലമാണിത്. സ്വന്തം വ്യക്തിത്വത്തിന് പോലും ഭീഷണിയാവുന്ന തരത്തിൽ വളരുന്ന ‘AI’ക്കെതിരെ, വ്യക്തിത്വ അവകാശങ്ങൾ…