നിമിഷ പ്രിയ കേസ്: കേന്ദ്ര അവഗണനയും കാന്തപുരത്തിന്റെ ഇടപെടലും തുറന്നുകാട്ടി അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: വധശിക്ഷക്ക് വിധിച്ച് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം പൊളിച്ചെഴുതി സുപ്രീം…