ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ബി എ ആളൂര്‍ അന്തരിച്ചു
കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു…