വിജയ് സേതുപതിയുടെ ഏസ് ചിത്രത്തിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്
വിജയ് സേതുപതി നായകനായി എത്തിയ ചിത്രമാണ് ഏസ്. ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ചിത്രം ഏകദേശം…