ഗര്‍ഭഛിദ്രം നടന്നത് നാലാം മാസം; അപകടകരമായ മരുന്നു നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവ വ്യവസായിയെ ഉപയോഗിച്ചതായി കണ്ടെത്തി
തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ സുഹൃത്തായ യുവ വ്യവസായിയാണെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു.…