രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല; അറിയുന്ന പണി ചെയ്ത് പോകാനാണ് ഇഷ്ടമെന്ന് അനുശ്രീ!
ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലെയ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ…