തൃശൂരില്‍ ഡോ. നിജി ജസ്റ്റിന്‍ മേയറാകും; എ പ്രസാദ് ഡെപ്യൂട്ടി മേയര്‍
തൃശൂര്‍: ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.…