‘916 കുഞ്ഞൂട്ടന്‍’; ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു
മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി…