Sun. Nov 22nd, 2026

‘കര്‍ത്താവേ കാപാത്തണേ’ ഫിലിംസ് അവതരിപ്പിക്കുന്നു

വര്‍ഷത്തിലല്ല സൗഖ്യത്തിലാ കാര്യം

കഥ തിരക്കഥ സംഭാഷണം സംവിധാനം നായകന്‍ ലൈറ്റ് & സൗണ്ട്:
അപ്പോസ്തലന്‍ ജോണ്‍ തരു

നായിക: ഉണ്ണിമേരി [ഡബിള്‍ റോളില്‍]

രംഗം ഒന്ന്
രണ്ട് വര്‍ഷമായി: എല്ലിന് തേയ്മാനം നടുവിന് മുഴ

രംഗം രണ്ട്

മൂന്ന് വര്‍ഷമായി: നടുവിന് മുഴ …കര്‍ത്താവ്‌ സുഖമാക്കി…
ആമ്മേന്‍! അല്ലേലൂയ!! സൂത്രം!!! ‘വണ്ടര്‍ഫൂള്‍ ജീസസ്’

നബി: ഇബടെ കൊറേ ഇത്താത്താസ് & ടീംസുണ്ട്!
ഡോക്റ്റര്‍ ആണെന്നാ വിചാരം!
എന്നാല്‍ ഇതുവരെ ഒരു അല്‍ഫുതമെങ്കിലും ചെയ്താ ങ്ങളൊക്കെ….!?
ഫീലിംഗ്: why ഡോക്റ്റര്‍ no അല്‍ഫുതം!

ജോണ്‍ തരുവിനോട് പറയാന്‍ ഒന്നേയുള്ളൂ! “വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക!”[ലൂക്കാ, 4:23]

Apostle John Tharu, Frauds Own Country! ഫ്രോഡുകളുടെ ലോകം

by F®an©is JⓄy

ആസനം സിമ്പിളാണ് ബട്ട്‌ പവര്‍ഫൂള്‍!!!

ആസനം പേപ്പര്‍ കൊണ്ട് ആസനം തുടച്ചാല്‍
മൂലക്കുരു മാറോന്ന് ചോയ്ച്ചവര്‍ ഇബടെ കമോണ്‍!!!

അല്‍പ്പ വിശ്വാസികളെ ഇനിയെങ്കിലും നിങ്ങള്‍ മായാവിയെ ദൈവമായി സ്വീകരിക്കുവിന്‍!
അവനാണ് ഏക ദൈവം!!!

“ആസനം: ശക്തിയുള്ള ഇരുതലമൂരിയെ പോലെയാണ്, നിങ്ങള്‍ വെറും ബിശ്വാസിയാകാതെ അന്ധ ബിശ്വാസിയാകൂ! ”
– ജോസ്പ്പന്‍ ആസനത്തിനെഴുതിയ ലേഖനം.

നോട്ട് ദി പോയിന്റ്‌: ആദ്യ ചൊവ്വാഴ്ച മാത്രമേ ഫലം ലഭിക്കൂ!
സണ്‍‌ഡേ നോ വാക്കിംഗ്!!!
by F®an©is JⓄy