Fri. Nov 20th, 2026

തിരുവനന്തപുരം: കേരള സർവകലാശാല ബിജെപി സിൻഡിക്കേറ്റ് അം​ഗം ഡോ.വിനോദ് കുമാർ T G നായർ അയോഗ്യനാക്കും. JNTBGRIയിൽ പ്രിൻപ്പിൽ ശാസ്ത്രജ്ഞനായി നിയമിച്ച ഉത്തരവ് ​റദ്ദാക്കി. നിയമനം റദ്ദാക്കിയത് അടിസ്ഥാനയോ​ഗ്യതയില്ലെന്ന് തെളിഞ്ഞതിനാൽ.