Tue. Nov 3rd, 2026

Month: July 2025

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടർ; വേടനെതിരെ ബലാത്സം​ഗ കേസ്

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച്…

ശത്രു ദേശങ്ങളായി മുദ്രകുത്തപ്പെടുന്ന ഇൻഡ്യൻ പൗരന്മാർ!

✍️ ലിബി. സി എസ് ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന പ്രായമായ ഈ മലയാളി കന്യാസ്ത്രീകൾ ചേർത്തലക്കാർക്ക് ചിലർക്കെങ്കിലും പരിചിതരായിരിക്കും. ഇവർ രണ്ടുപേരും ചേർത്തല മതിലകത്തെ ASSISI SISTERS…

നെയ്യാറ്റിൻകരയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 32 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. മാറനല്ലൂര്‍ കണ്ട്ല സ്വദേശി യാസര്‍ അറഫതിനാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി…

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ഭരണഘടനാ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം ആശങ്കാജനകം: കാന്തപുരം

കോഴിക്കോട്: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വിധത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി…

‘മീശ’ ഓഗസ്റ്റ് 1 ന് പ്രദർശനത്തിനെത്തും

ഷൈന്‍ ടോം ചാക്കോ, കതിര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘മീശ’. എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമാണിത്. സിനിമ…

ഛത്തീസ്ഗഡില്‍ സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സഭ രാഷ്ട്രീയം കാണുന്നില്ല: ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: ഛത്തീസ്ഗഡില്‍ സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സഭ രാഷ്ട്രീയം കാണുന്നില്ലെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ല.…

കൊല്ലത്ത് 21 കാരി യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍

കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത് സംഭവം. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട്…

ധർമ്മസ്ഥല സംഭവം; രണ്ടാം ദിവസത്തെ തിരച്ചിലിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

ബെംഗളൂരു: ധർമ്മസ്ഥലയിൽ നൂറോളം മൃതദേഹങ്ങൾ മറവ് ചെയ്തുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന തിരച്ചിലിന്റെ രണ്ടാം ദിവസവും കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചു. പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന്…

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി നടന്‍ ദേവന്‍

കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍…

കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ…