Sun. Nov 15th, 2026

Month: October 2024

പി ആര്‍ ഏജന്‍സിയാണോ നാവ്; മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ തീരുമാനിക്കുന്നത് പി ആര്‍ ഏജന്‍സിയാണോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ഡല്‍ഹി ആസ്ഥാനമായ പി ആര്‍ ഏജന്‍സിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ തീരുമാനിക്കുന്നത് ഒരു പി ആര്‍…

വിവാദ ഭാഗം പി ആർ ഏജൻസി എഴുതി നൽകിയത്; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം

തിരുവനന്തപുരം: വിവാദ അഭിമുഖത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തയച്ചതിനു പിന്നാലെ വിശദീകരണവുമായി ദി ഹിന്ദു പത്രം. പി ആര്‍ ഏജന്‍സി നല്‍കിയ ഉത്തരങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത്.…

മഹാരാഷ്ട്ര സർക്കാറി​ന്‍റെ ‘ലഡ്‌കി ബഹിൻ’ പദ്ധതിയെ വിമർശിച്ച് നിതിൻ ഗഡ്കരി

മുംബൈ: മഹാരാഷ്ട്ര സർക്കാറി​ന്‍റെ ‘ലഡ്‌കി ബഹിൻ’ പദ്ധതിക്കെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ത്രീകൾക്ക് സാമ്പത്തിക സഹായത്തിനായി ആരംഭിക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ മറ്റ് മേഖലകളിൽ…

ശ്വേതാ മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതാ മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേതാ മേനോനെ…

ദേശ വിരുദ്ധം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല; ദ ഹിന്ദു പത്രത്തിലെ അഭിമുഖം; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിന്ദുവിലെ തെറ്റായ വ്യാഖ്യാനത്തിൽ അതൃപ്തി അറിയിച്ച് പത്രത്തിന് കത്ത് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി.…

പൊതുപരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ​ഷാളിന് തീ പിടിച്ചു

പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് ​ഗവർണർ. ഗാന്ധിജിയുടെ ചിത്രത്തിന്…