കൊച്ചി: മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിലീപ് അഭിനയിച്ച ‘വോയിസ് ഓഫ് സത്യനാഥന്’ ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന് ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: മഞ്ജു ബാദുഷ, നീതു ഷിനോയ്, സഹ നിര്‍മ്മാണം: റോഷിത് ലാല്‍, ജിബിന്‍ ജോസഫ്, പ്രിജിന് ജെ പി. ഛായാഗ്രഹണം: ജിതിന് സ്റ്റാന്‍സിലാവോസ്, സ്വരൂപ് ഫിലിപ്പ്, സംഗീത സംവിധാനം: അങ്കിത് മേനോന്, എഡിറ്റ്സ്: ഷമീര്‍ മുഹമ്മദ്, വരികള്‍: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുത്താസ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി എം, കോസ്റ്റ്യൂം: സമീറ സനീഷ്, ആര്‍ട്ട്: എം ബാവ, മേക്കപ്പ്: റോനെക്സ് സേവ്യര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: മുബിന് എം റാഫി, സ്റ്റില്‍സ്: ഷാലു പേയാട്, പി ആര് ഓ: എ എസ് ദിനേശ്, പ്രതീഷ് ശേഖര്‍.


