Sun. Nov 22nd, 2026

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം പായ്‌ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ രണ്ട് തവണ ബോംബേറുണ്ടായി. തലനാരിഴയ്ക്കാണ് രണ്ടു പ്രാവശ്യവും പൊലീസ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്കും രാത്രിയുമായാണ് അക്രമമുണ്ടായത്. ബോം​ബേ​റി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ട​ ​പൊ​ലീ​സു​കാ​രെ​ ​ഗു​ണ്ട​ക​ളു​ടെ​ ​അ​മ്മ​ ​മ​ഴു​വി​ന് ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ബോം​ബെ​റി​ഞ്ഞ​ ​ഗു​ണ്ട​യും​ ​മ​ഴു​പ്ര​യോ​ഗി​ച്ച​ ​അ​മ്മ​യും​ ​അ​റ​സ്റ്റി​ലാ​യി.​ ​മം​ഗ​ല​പു​രം​ ​പാ​ച്ചി​റ​ ​ഷെ​ഫീ​ക്ക് ​മ​ൻ​സി​ൽ​ ​ഷീ​ജ​ ​(44​),​ ​മ​ക​ൻ​ ​ഷെ​മീ​ർ​ ​(23​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഷെ​മീ​റി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ഷെ​ഫീ​ക്ക് ​(25​)​ ​പൊ​ലീ​സി​നെ​ ​വെ​ട്ടി​ച്ച് ​ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​ ​

മം​ഗ​ല​പു​രം​ ​സ്റ്റേഷ​നി​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​ക​ഴി​യു​ന്ന​തി​നി​ടെ​ ​നാ​ക്കി​ന​ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ ​ബ്ളേ​ഡ് ​ക​ഷ​ണം​ ​ഉ​പ​യോ​ഗി​ച്ച് ​ക​ഴു​ത്തി​ൽ​ ​മു​റി​വു​ണ്ടാ​ക്കി​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മം​ ​ന​ട​ത്തി​യ​ ​ഷെ​മീ​റി​നെ​ ​പൊ​ലീ​സ് ​കാ​വ​ലി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​

ഇ​ന്ന് ​ ​ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു​ ​നാ​ട​കീ​യ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​ ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ടു​ദി​വ​സം​ ​മു​മ്പ് ​പു​ത്ത​ൻ​തോ​പ്പ് ​സ്വ​ദേ​ശി​യാ​യ​ ​നി​ഖി​ൽ​ ​റോ​ബ​ർ​ട്ടി​നെ​ ​ഷെ​മീ​റും​ ​ഷെ​ഫീ​ക്കും​ ​ഉ​ൾ​പ്പെ​ടു​ന്ന​ 11​ ​അം​ഗ​ ​ഗു​ണ്ടാ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച് ​വ​ഴി​യി​ൽ​ ​ത​ള്ളി.​ ​അ​വ​ശ​നാ​യ​ ​നി​ഖി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​തേ​ടി.​ ​സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​ ​പൊ​ലീ​സ് ​ഷെ​ഫീ​ക്കി​നെ​യും​ ​ഷെ​മീ​റി​നെ​യും​ ​തേ​ടി​ ​മം​ഗ​ല​പു​രം​ ​പാ​ച്ചി​റ​യി​ലെ​ ​വീ​ട്ടി​ലെ​ത്തി.​ ​പൊ​ലീ​സ് ​എ​ത്തി​യ​ ​ഉ​ട​ൻ​ ​വീ​ട്ടി​നു​ള്ളി​ൽ​ ​നി​ന്ന് ​നാ​ട​ൻ​ ​ബോം​ബ് ​വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.​

നാ​ട​ൻ​ ​ബോം​ബ് ​പൊ​ട്ടാ​തി​രു​ന്ന​തി​നാ​ൽ​ ​പൊ​ലീ​സു​കാ​ർ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​തി​നി​ടെ​യാ​ണ് ​ഷീ​ജ​ ​മ​ഴു​വു​മാ​യി​ ​പൊ​ലീ​സി​നെ​ ​വെ​ട്ടാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​പൊ​ലീ​സു​കാ​ർ​ ​ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ലാ​ണ് ​പ​രി​ക്കേ​ൽ​ക്കാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​തോ​ടെ​ ​പ്ര​തി​ക​ൾ​ ​പൊ​ലീ​സി​നെ​ ​വെ​ട്ടി​ച്ച് ​ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ ​പി​ന്തു​ട​ർ​ന്ന​ ​പൊ​ലീ​സ് ​ഷെ​മീ​റി​നെ​ ​പി​ടി​കൂ​ടു​ക​യും​ ​ഷീ​ജ​യെ​ ​അ​റ​സ്റ്റു​ ​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​ ​മ​ഴു​വും​ ​ക​സ്റ്റ​ഡിയി​ലെ​ടു​ത്തു.​ ​

ഇ​വ​രെ​ ​സ്റ്റേ​ഷ​നി​ൽ​ ​കൊ​ണ്ടു​വ​ന്ന​യു​ട​നാ​ണ് ​ഷെ​മീ​ർ​ ​ആ​ത്മ​ഹ​ത്യ​ക്കൊ​രു​ങ്ങി​യ​ത്.​ ​ഷെ​മീ​റി​നെ​ ​ലോ​ക്ക​പ്പി​ലാ​ക്കു​ന്ന​തി​ന് ​മു​മ്പ് ​ദേ​ഹ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​നാ​ക്കി​ന​ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ ​ബ്ളേ​ഡി​ന്റെ​ ​ക​ഷ്ണം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.​ ​നി​ഖി​ൽ​ ​റോ​ബ​ർ​ട്ടി​നെ​ ​മ​ർ​ദ്ദി​ച്ച​കേ​സി​ലെ​ ​മ​റ്റ് ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ലാ​ണ്.​ ​

ജോ​ലി​ ​ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും​ ​പൊ​ലീ​സു​കാ​രെ​ ​വ​ധി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​നും​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഷീ​ജ​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. ഷഫീഖും കൂട്ടാളികളും വീട്ടിലെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് രാത്രി 9ഓടെ പടക്കമെറിഞ്ഞത് . ആർക്കും പരിക്കില്ല.