Wednesday, December 8, 2021

Latest Posts

ടൊയോട്ട യാരിസ് ഇന്ത്യയിലെ വില്‍പന അവസാനിപ്പിച്ചു

മിഡ് സൈസ് സെഡാന്‍ യാരിസിന്റെ വില്‍പന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യയില്‍ അവസാനിപ്പിച്ചു. 2018ലാണ് യാരിസ് വിപണിയിലെത്തിയത്. ഏകദേശം 19800 യൂണിറ്റ് ഇതുവരെ വിറ്റു.

നിലവിലെ യാരിസ് ഉടമകള്‍ക്ക് അടുത്ത 10 വര്‍ഷത്തേക്ക് സര്‍വീസ്, സ്‌പെയര്‍പാര്‍ട്‌സ് സേവനങ്ങള്‍ തുടരുമെന്നും ടൊയോട്ട അറിയിച്ചു. 2022 ല്‍ കൂടുതല്‍ വാഹന മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.