കൊവിഡ് വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണ്; തെളിവുണ്ടെന്ന് അമേരിക്ക
ലോകം മുഴുവന്‍ നാശം വിതക്കുന്ന കൊവിഡ് വൈറസ് ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ചൈനയാണ് രോഗ വ്യാപനത്തിന് കാരണം. വുഹാനിലെ ലാബില്‍ വൈറസ് നിര്‍മിച്ചതാണെന്നാണ്…