Sun. Nov 22nd, 2026

Month: May 2020

ഒരു മഹാമാരിയുടെ നിഴലില്‍ ഒളിച്ചുകൊണ്ട് നടക്കുന്ന‌ ഭരണകൂട വേട്ട

ദേവി ഷാഫിന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ചെയ്തവരെയൊക്കെ ഫാസിസ്റ്റുകള്‍ കള്ളക്കേസിൽ കുടുക്കുകയാണ്. അധികാരത്തിന്റെ ബലമാണ് അവരുടെ വഴി. മഹാമാരിയുടെ ലോക്ക്ഡൗണാണ് മറ. ഇത് ഭരണകൂട ഭീകരതയും…

ലോക്ക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം. കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍നിന്ന് പുറത്തുകടക്കലും ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതടക്കമുള്ള വിവിധ ആവശ്യങ്ങള്‍…

ലോക്ക് ഡൗണിന്റെ മറവില്‍ ദിവ്യയുടെ ദുരൂഹ മരണം ആത്മഹത്യയാക്കി കേസ് എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

കോണ്‍വെന്റിലെ കിണറ്റില്‍ മെയ് 7ന് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോണ്‍ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസും മഠാധികാരികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ…

സി.ദിവ്യ പി.ജോണിൻറെ ദുരൂഹ മരണം: അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് ഫോര്‍ സി.ലൂസി കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യസ്ത വിദ്യാര്‍ത്ഥിനി (നോവീസ്) ദിവ്യ പി.ജോണിന്റെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് ഫോര്‍ സി.ലൂസി (ജെ.എസ്.എല്‍) ആഗോള മലയാളി…

സംവരണം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം

ദേവി ഷാഫിന സാമൂഹ്യ നീതി ഉറപ്പാക്കാനായി ഭരണഘടന വിഭാവനം ചെയ്യുന്ന പട്ടികജാതി- പട്ടികവര്‍ഗ സംവരണവും പിന്നാക്ക സംവരണവും ഭരണഘടനാപരമായ അവകാശമാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ പട്ടികയിലാണ് ദളിത് –…

മുസ്ലിം മത വിദ്വേഷ പ്രചരണം സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫിനെതിരെ കേരള പൊലീസ് കേസെടുത്തു

മുസ്ലിം മത വിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും, മതസ്പര്‍ദ്ദ വളര്‍ത്തി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന പരാതിയില്‍ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസ്…

കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസകൊണ്ട് മൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പോലീസിന്റെ ബോധവത്ക്കരണവും സ്വന്തം…

അടൂരില്‍ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. അടൂർ മണ്ണടിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ സമയത്താണ് ഇയാള്‍…

പ്രവാസികളുമായി രണ്ട് വിമാനം കൂടി എത്തി; 732 പേരുമായി ജലാശ്വ ഞായറാഴ്ച കൊച്ചി തീരമണയും

കൊവിഡ് ഭീതിയുടെ ദുരിതകാലം പിന്നിട്ട്, കൈമോശം വരാത്ത ആത്മവിശ്വാസവുമായി നാടിന്റെ തണലിലേക്ക് രണ്ടാം ദിനവും കടൽ കടന്ന് അവരെത്തി. പിറന്ന മണ്ണിന്റെ കരുതലിലേക്ക് ഇന്നലെ രണ്ട് വിമാനങ്ങളിലായാണ്…

മദ്യത്തിന്റെ ഹോം ഡെലിവറി ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തീരുന്നതുവരെ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നും ഇപ്പോള്‍ തുറന്നവ അടച്ച്പൂട്ടാന്‍ ഉത്തരവ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഉത്തരവ്…