സ്വന്തം ഉത്തരവാദിത്വങ്ങൾ നിറവേറ്റാത്ത കത്തോലിക്കാ തന്തമാരാൽ കാ തൊലിക്കാ സഭയുടെ തേവിടിച്ചി പുരകളായ കന്യാസ്ത്രീ മഠത്തിൽ തള്ളിപ്പെട്ടവരിൽ ഒരു ജീവൻകൂടി അകാലത്തിൽ പൊലിഞ്ഞു.തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ അന്തേവാസിയായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യയാണ് (21) മരിച്ചത്.മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചുറ്റുമതിലും മൂടിയുമുള്ളതാണ് കിണർ.
15 കാരികളെ കെണിയിലാക്കാൻ വരുന്ന കന്യാസ്ത്രീകളെയും അവർക്ക് സ്വന്തം മക്കളെ നടതള്ളി സസുഖം വാഴുന്ന തന്തമാരെയും അറസ്റ്റ് ചെയ്യണം. കത്തോലിക്ക സഭയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് ഈ അടിമകൾ. യേശു തൻ്റെ പിതാവായ ദൈവത്തെ മരണം വരെ അനുസരിച്ചു എന്ന ബൈബിൾ വാചകത്തെ മുൻനിർത്തി, ക്രിമിനലുകളായ അഭിവന്ദ്യന്മാർ സ്വയം പിതാവ് എന്ന് വിശ്വാസികളെ കൊണ്ട് വിളിപ്പിച്ച്, അവരുടെ പെൺകുട്ടികളെ കർത്താവിൻ്റെ മണവാട്ടികളെന്ന പേരിൽ ഇവർക്ക് ബലിയായി നൽകുന്നു. അരമനകളിൽ തിന്നും, കുടിച്ചും വാഴുന്ന അഭിവന്ദ്യന്മാർക്ക് കർത്താവിൻ്റെ പേരും പറഞ്ഞ് പ്രതിഫലമില്ലാതെ ദാസ്യ പണി ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരാണ് കത്തോലിക്ക സന്യാസിനികൾ.
അന്തി ചർച്ച ഇല്ലാതെ ബ്രേക്കിംഗ് ന്യൂസ് ആവാതെ എവിടെയോ ചാനലുകളിൽ സ്ക്രോൾ ചെയ്തു പോയി സിസ്റ്റർ ദിവ്യയുടെ മരണം. കന്യാസ്ത്രീയുടെ ആ ദുരൂഹ മരണത്തിൽ സഭയുടെ മെത്രാന്മാർക്കോ, ഉന്നത പോലീസ്, ഭരണകർത്താക്കൾക്കോ, എന്തിന് അടിമകുഞ്ഞാടുകൾക്കോ പോലും ഒരു സംശയവും ഉണ്ടാവില്ല.
കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടപ്പോൾ തന്നെ ആദ്യം സർക്കാർ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ സഭ നടത്തുന്ന വൻകിട ആസ്പത്രിയിൽ കൊണ്ട് പോയത് തന്നെ തെളിവ് നശിപ്പിക്കാൻ ആണോ എന്ന് ആരും സംശയിക്കും. പക്ഷെ നമ്മുടെ പോലീസിനോ മീഡിയയ്ക്കോ അത്തരത്തിൽ യാതൊരു സംശയവും ഇല്ല !!
സഭയുടെ പണത്തിനും അധികാരത്തിനും സ്വാധീനത്തിനും മുൻപിൽ ഈ പാവപ്പെട്ട പെൺകുട്ടിയുടെ നീതിക്ക് വേണ്ടി ഉള്ള നിലവിളി മുങ്ങി പോകും.അപ്പോളും തൊപ്പി വെച്ചവനും അല്ലാത്തവനും ആയ വെള്ള നൈറ്റി ധാരികൾ കുഞ്ഞാടുകളുടെ സമ്പത്തിനെയും അവന്റെ നിസ്സഹായരായ പെൺമക്കളെയും വീണ്ടും ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കും.കുഞ്ഞാട് അടിമകൾ വീണ്ടും അനുസരണയോടെ കുനിഞ്ഞു നിൽക്കുന്നത് കണ്ട് കത്തോലിക്കാ പുരോഹിതവർഗം പുളകം കൊള്ളും !!

പതിനാറോ പതിനേഴോ വയസ്സുള്ള ഒരു കുട്ടിയെ ഗതികേടുകൊണ്ട് ജോലിക്കു വിട്ടാൽ ബാലവേലയ്ക്കു കേസ് എടുക്കുന്ന നാടാണ് നമ്മുടേത്. ഇവിടെ ഗതികേടൊന്നുമില്ല. സാങ്കേതികമായി ബാലവിവാഹമാണ്. പതിനഞ്ചു വയസ്സ് കഴിഞ്ഞ ഒരു കുഞ്ഞിനെ ആണ്, ക്രിസ്തുവിന്റെ മണവാട്ടിയാകു എന്ന് പറഞ്ഞു മാതാപിതാക്കൾ, എന്നും നിഗൂഢതകളുടെ കഥകൾ പറയുന്ന കന്യസ്ത്രി മഠത്തിലേക്ക് പറഞ്ഞയക്കുന്നത്.
ദുരൂഹതയൊന്നുമില്ല വെറും ആത്മഹത്യാ മാത്രം എന്നാണു തിരുവല്ല പോലീസിന്റെ ഭാക്ഷ്യം. ജീവിതം ഏറ്റവും മനോഹരമായി തോന്നുന്ന ഒരു പ്രായത്തിൽ ഒരു സ്ത്രീ ആത്മഹത്യാ ചെയ്തെങ്കിൽ അതിലെങ്ങിനെ 
1992 മാർച്ച് 27 നാണു സിസ്റ്റർ അഭയയെ ഇതേ സാഹചര്യത്തിൽ കണ്ടെത്തിയത്; ഇരുപത്തിയെട്ടു വർഷം കഴിഞ്ഞിട്ടും സിസ്റ്റർ അഭയയ്ക്കു നീതി കിട്ടിയിട്ടില്ല.അതിനുശേഷം എത്രയോ കന്യാസ്ത്രീകളുടെ ശവങ്ങൾ… !!
സിസ്റ്റർ ദിവ്യ പി ജോണിന്റെ പേരും, അഭയമാരുടെ പേരിന്റെ താഴെ എഴുതി ചേർക്കപ്പെടും എന്നതിലപ്പുറം മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് നന്നായി അറിയാം.
ബാലവിവാഹത്തിനു പ്രേരിപ്പിച്ചു എന്നതിന്റെ പേരിൽ ആ മാതാപിതാക്കളുടെ പേരിൽ കേസ് എടുക്കണം. വെറും പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ മരണ കൊട്ടകയിലേക്കു തള്ളി വിട്ടതിന്റെ പേരിൽ അവരെ തുറുങ്കിൽ അടയ്ക്കണം. ഈശോയ്ക്ക് പൂശാനാണ് എന്ന പേരിൽ മക്കളെ കന്യാസ്ത്രി മഠങ്ങളിലേക്കു പറഞ്ഞയക്കുന്ന മാതാപിതാക്കൾക്ക് അതൊരു പാഠമാകണം.ബൈബിളിലെവിടെയും ഈശോ പൂശാൻ പെണ്ണുങ്ങളെ തേടി നടന്നതായി പറയുന്നില്ല.
https://www.youtube.com/watch?v=M8PDFR_Afnk

