ഗ്ലോബൽ പറമ്പിലെ ആൺ വീട്:
പ്രശാന്ത് ഗീത അപ്പൂൽ
എന്തുകൊണ്ടാണ് എസൻസ് ഗ്ലോബലിൽ സ്ത്രീകൾക്കും പ്രാതിനിധ്യം കൊടുക്കാത്തത് എന്ന് വളരെ കൃത്യമായി രവി വിശദീകരിക്കുന്നു.
ഫാസിസ്റ്റ് – ബ്രാഹ്മണ വിരുദ്ധ – സ്ത്രീപക്ഷ – അവശ വിഭാഗ ഹോട്ടൽ നടത്തുന്നവരോക്കെ പീകോക്കാണെന്നാണ് യുക്ത്യാവതാരത്തിൻ്റെ കണ്ടെത്തൽ. അതിൽ നിന്ന് തന്നെ വ്യക്തമാണ് എന്തിനാണ് എസൻസ് ഗ്ലോബലിൽ സ്ത്രീകളെ കാണാത്തത് എന്ന്.
പലർക്കും രാഷ്ട്രീയമെന്നത് ഒരു ലൈംഗീക അന്വേഷണ തപസ്യ ആണ് എന്നാണ് ചേർക്കോടൻ സാമി പറയുന്നത്. പെണ്ണുള്ളിടത്ത് പ്രശ്നമുണ്ടാകും എന്ന ആ ബോധ്യവും അന്തിയായാൽ അന്തികാടനെപ്പോലും നമ്പരുത് എന്ന് ആപ്തവാക്യവുമാണ്. എസൻസ് ഗ്ലോബലിലേ സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് ആഞ്ഞൂറാൻ വാക്യത്തിന് കാരണം. ഇപ്പോ ടെക്നിക് പിടികിട്ടി.
പച്ചക്ക് പറഞ്ഞാൽ സ്വന്തം കൂടെയുള്ളവനെ പോലും യുക്തി ദൈവത്തിന് വിശ്വാസമില്ല. ഒരു മല മധുര മൃദുല മൊയന്തൻ ദൈവത്തിന് വേണ്ടി വെർബൽ റേപ്പ് പോലും ചെയ്യും. മറ്റോരു മാമല മണികണ്ഠൻ ഞാനോന്നും പക്കികോട്ടേന്ന് രഹസ്യമായി ചോദിക്കും ഇങ്ങനെയോക്കെ
ഉള്ളവർ കൂടെയുള്ളപ്പോ പെണ്ണിന് വേണ്ടി ആണുങ്ങൾ വാദിച്ചാൽ —-ണ്ണാനാണ്. കോമൺ സെൻസ് ദൈവം കോപ്പിയടിക്കാതെ പറഞ്ഞാൽ തെറ്റു പറയാൻ പറ്റില്ല
ലോകത്തുള്ള സകല മതവിശ്വാസികളും പിന്നെ ആറോ എഴോ വരുന്ന ഉണക്ക ഫെമിനിസ്റ്റുകളും എന്നെ വേട്ടയാടുന്നെ എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്ത യുക്തിദൈവമാണ് ഇരവാദത്തെ കുറിച്ച് പറയുന്നത്. കോളേജ് വിട്ടാൽ വീട് വരെ ഒന്നൊന്നര മണിക്കൂർ പരദൂഷണം പറഞ്ഞ് ചെവി പൊട്ടിക്കുന്ന യുക്തിദൈവമാണ് മറ്റവൻ്റെ പരദൂഷണത്തെ കുറിച്ച് പറയുന്നത്.
ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കുറിച്ച് പറഞ്ഞാൽ അത് ന്യൂനപക്ഷ വാദി ആക്കി ഇസ്ലാമിസ്റ്റാക്കി ചാപ്പ കുത്തും. ഇതിനെക്കാളോക്കെ രസം അമാനവ അനാക്രിയുടെ ചിലവിൽ സ്വന്തം ജാതി പ്രാന്ത് വെളുപ്പിച്ചെടുക്കാൻ നോക്കുന്ന അപാരതയാണ്.
താൻ ഒഴിച്ച് ബാക്കിയെല്ലാവരും ഉഡായിപ്പികുളാണ് എന്ന് മെഗലോമാനിയക് ചിന്തകളാണ് പികോകിസം പോലത്തെ സിദ്ധാന്തം സാമി ഉണ്ടാക്കുന്നത്.പീകോക്കിസം എന്ന് സ്വന്തം കുഞ്ഞിനെ സംരക്ഷിച്ചെടുക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും സാമൂഹിക ബോധവും ഇല്ലാത്ത ഇത്തരം ചേർക്കോടൻ സാമി മാരാണ് പരമ്പരാഗത സമൂഹത്തെ അതേ പോലെ നിലനിറുത്തുന്നത് ഒരു പിള്ളയാണ് വേണ്ടതെങ്കിൽ എന്തിനായിരുന്നു ശ്രീധരൻ പിള്ള എന്ന് ബിജെപ്പികാർക്ക് പോലും തോന്നും രവിയുടെ വാദം കേട്ടാൽ
എന്തായാലും എസൻസ് ഗ്ലോബൽ ഇന്നും എന്നും ആണ് വീടായിരിക്കും കാരണം അഞ്ഞൂറാൻ മുതലാളിക്ക് മക്കളെ വിശ്വാസമില്ല.

ചേർക്കോടൻ സാമിയുടെ പിറകെ ഓടുന്ന സുഗതൻൻ്റെ പോസ്റ്റൂടെ
സ്ത്രീകളുടെ നീതിയെ കുറിച്ച് സാമൂഹിക തുല്യതയെ കുറിച്ച് പറഞ്ഞാൽ അപ്പോ തന്നെ അവരോക്കെ മറ്റേപണിക്കാണ് എന്ന് പറയുന്ന പികോക്ക് സിദ്ധാന്തം ങ്ഹാ…… മോഡലിൽ സത്യമാക്കിയെടുക്കുന്ന വീറ്റോ പവർ അന്തിക്കാടൻ മാസ്റ്റർ പീസ് രവിയുടെ ലൈക്കും കാണാം.

https://newsgil.in/en/2018/08/03/online-cunsultency-advt/