ഫ്രാൻസിസ് ജോയി
പരാതിക്കാരി കന്യാസ്ത്രീയെ അപമാനിക്കുന്ന പുരോഹിത പരിഷ!!!

ഇവന് കത്തോലിക്കാ സഭയുടെ ന്യായീകരണ തൊഴിലാളി! പേര്: Bro ഡെയ്സൺ വർഗീസ് ലൈംഗീക പീഡനം നേരിട്ടവരുടെ പേരോ മറ്റു വിവരങ്ങളോ വെളിവാക്കരുത് എന്ന് നിയമം ഉള്ള നാട്ടില്‍, പീഡിപ്പിക്കപ്പെട്ട കന്ന്യാസ്ത്രീയെ തിരിച്ചറിയാനുള്ള വിവരംവച്ച് ഒരു കത്തോലിക്കാ ന്യായീകരണ തൊഴിലാളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്!
കൂടാതെ ആ കന്യാ സ്ത്രീയെ വിളിക്കുന്ന പേര്: ‘പുതു സരിത’ എന്നും!
എടോ അച്ചന് പട്ടത്തിനു പഠിക്കുന്ന തേഡ് റേറ്റ് ചെറ്റേ!
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിന്റ്റെ അടുത്ത് കൊണ്ട് വരുന്ന ഒരു ഭാഗം ബൈബിള്‍ കഥാ പൊത്തകത്തിലുണ്ട്, സമയം ഉണ്ടെങ്കില്‍ അത് നീ ഒന്ന് വായിക്കണം!
“യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?
അവള് പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.” [യോഹന്നാന്, 8:1:11]
എന്നിട്ടും നീ അവരെ വിളിച്ചത് ‘പുതു സരിത’ എന്നും!
നിന്നെപോലുള്ള നായിൻറെ മക്കള്‍ നാളെ അള്‍ത്താരയില്‍ കയറി നിന്ന് ഇതൊക്കെ വായിച്ച് പ്രസംഗിക്കുന്നത് ഈ കുഞ്ഞാടുകള്‍ തന്നെ കേള്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍…..
നാളെ ഇവന്റ്റെയൊക്കെ അടുത്ത് പോയി കുമ്പസാരിക്കുന്നവര്‍ സൂക്ഷിക്കുക!!!
“… identity of a rape victim cannot be disclosed and those guilty of doing so face punishment under Section 228-A of the Indian Penal Code.”
നബി: പീഡിപ്പിക്കപ്പെട്ട കന്ന്യാസ്ത്രീയെ പരസ്യമായി ആക്ഷേപിക്കുന്ന ഇവനെതിരെ ബന്ധപ്പെട്ടവര്‍ നടപടി എടുക്കുമെന്ന് കരുതുന്നു!!!
F®an©is JⓄy