Mon. Apr 15th, 2024

Tag: youtube

പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ഉപഭോക്താക്കളെ നിലനിര്‍ത്താനും അവര്‍ സമയം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കാനുമെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പല വഴികള്‍ സ്വീകരിക്കാറുണ്ട്. ഉപഭോക്താക്കളെ കൂടുതല്‍ സന്തുഷ്ടരാക്കുന്നതിനായി പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബില്‍…

വീഡിയോ കണുമ്പോള്‍ കൈതട്ടി തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക്ക് പരീക്ഷണവുമായി യൂട്യൂബ്

വീഡിയോ തടസം നേരിടാതിരിക്കാന്‍ യൂട്യൂബില്‍ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍. വീഡിയോ കണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം…

‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി യുട്യൂബ്

യുട്യൂബില്‍ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനമുണ്ടാക്കുവന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മോണിടൈസേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റം വരുത്തി കമ്പനി. വിഡിയോകളില്‍ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ചേരാനുള്ള…

കേരള പൊലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപെട്ടു

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു.…

യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും ഇനി പണമുണ്ടാക്കാം

യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ആപ്പ്. യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിലൊരുക്കുന്നത്. ഹ്രസ്വ വിഡിയോ…

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ്

ന്യൂഡൽഹി: ഒരു പുതിയ പ്രീമിയം ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുകയാണ്. നിലവിലെ പ്ലേ ലിസ്റ്റ് രീതിയിൽ നിന്നും മാറി വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം ഉപയോക്താവിന് തന്നെ എഡിറ്റ്…

കോഴിക്കോട് യുട്യൂബ് വീഡിയോ കണ്ട് ജനനേന്ദ്രിയത്തിൽ മോതിരം ഇട്ട പതിനഞ്ചുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കോഴിക്കോട്: പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരനാണ് ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.…

സംവരണ വിരുദ്ധരായ രവിമതക്കാരുടെ അസഹിഷ്ണുത: സണ്ണി എം കപിക്കാടിന്റെ യുട്യൂബ് വീഡിയോ പൂട്ടിച്ചു

സണ്ണി എം കപിക്കാടിന്റെ യൂട്യൂബ് പ്രഭാഷണം സംവരണ വിരുദ്ധർ ചേർന്ന് റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. കേരളത്തിൽ ജാതി വിവേചനങ്ങൾ ഒറ്റപ്പെട്ടതാണെന്നും ജാതീയമായ ഉച്ചനീചത്വങ്ങളല്ല സമൂഹത്തിൽ നിലനിൽക്കുന്നതെന്നും 'കാലഹരണപ്പെട്ട'…